Description
Follow us on Google News - IGNOU SERVICE
B.M.Y.L.A-135
MIL MALAYALAM
Programme: BAG-2023-24
Course Code – BMYLA-135
Time: Three Hours
നിര്‍ദ്ദേശങ്ങള്‍
- എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക
- വൃക്തതയും വാക്കുകളുടെ പരിധിയും പാലിക്കുക
- വെട്ടിത്തിരുത്തലുകള്‍, ആശയക്സിഷ്ടത ഇവ കഴിവതും ഒഴിവാക്കുക
- ചോദ്യനമ്പര്‍ കൃത്യമായി എഴുതുക
Section A
I താഴെ കൊടുത്തിരിക്കുന്ന അഞ്ചു ചോദ്യങ്ങള്‍ക്ക് 100 വാക്കില്‍ കവിയാതെ ഉത്തരമെഴുതുക
- പ്രധാനമെട്ട ദാഷോല്പത്തി വാദങ്ങള്‍ ഏതെല്ലാം? ഏതെങ്കിലും ഒന്നിനെക്കുറിച്ച് കുറിക്െഴുതുക?
- വിവര്‍ത്തനം എന്നാലെന്ത്? ഒരു ഉത്തമ വിവര്ത്തകനുങായിരിക്കേണ് ഗുണങ്ങള്‍ എന്തെല്ലാം?
3, ഉദ്യാനപാലകരരോടുള്ള കവിയുടെ ആഹ്വാനം എന്താണ്? ഃ
- പാട്ടിന്റെ ലക്ഷണമെഴുതി വ്യാഖ്യാനിച്ച് ഉദാഹരിക്കുക?
- ആആഅകഥയും ജീവചരിത്രവും വൃത്യസ്ത്മാകുന്നതെങ്ങനെ?
Section B
II താഴെ കൊടുത്തിരിക്കുന്ന നാലു ചോദ്യങ്ങള്‍ക്ക് 150 വാക്കില്‍ കവിയാതെ ഉത്തരമെഴുതുക
- സമാസം എന്നാലെന്ത്? എത്ര വിധം? ഏതെല്ലാം? ഓരോന്നിനെക്കുറിച്ചും കുറികെഴുതുക?
- സൂരിനമ്പുതിരിരാടിന്റെ സ്വദാവ സവിശേഷതകള്‍ വിശകലനം ചെയ്യുക?
8, ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എന്ന കൃതിയുടെ സവിശേഷതകള്‍ വിശദമാക്കുക?
- മൊബൈല്‍ ഫോണ്‍ എന്ന കവിതയിലെ ‘ആധുനികത് വ്യക്തമാക്കുക?
Section C
III താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്ക് 250 വാക്കില്‍ കവിയാതെ ഉത്തരമെഴുതുക
- കേരളത്തിന്റെ നാടോടി കലാ പാരമ്പര്യത്തെക്കുറിച്ച് സോദാഹരണം ഉപന്യസിക്കുക.
- തഹസില്‍ദാരുടെ അച്ഛന്’ എന്ന കഥയിലൂടെ തകഴി നല്കുന്ന സദ്ദേശമെന്തെന്ന് വിശകലനം ചെയ്യുക.
BMYLA135, BMYLA 135