Description
Follow us on Google News - IGNOU SERVICE
B.M.Y.L.A-135
MIL MALAYALAM
നിര്‍ദ്ദേശങ്ങള്‍
- എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക
- വൃക്തതയും വാക്കുകളുടെ പരിധിയും പാലിക്കുക
- വെട്ടിത്തിരുത്തലുകള്‍, ആശയക്സിഷ്ടത ഇവ കഴിവതും ഒഴിവാക്കുക
- ചോദ്യനമ്പര്‍ കൃത്യമായി എഴുതുക
Section A
I താഴെ കൊടുത്തിരിക്കുന്ന അഞ്ചു ചോദ്യങ്ങള്‍ക്ക് 100 വാക്കില്‍ കവിയാതെ ഉത്തരമെഴുതുക
- ദളിത് സാഹിത്യം എന്നാലെന്ത്?
- പാട്ടും മണിപ്രവാളവും- ലക്ഷണമെഴുതി വിശദമാക്കുക?
- വിവര്‍ത്തനം എന്നാലെന്ത് ? വിവര്ത്തകനുണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍ എന്തെല്ലാം?
- “എനിക്ക് ഒരു വകയായും ഭ്രാന്ത് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല” – സന്ദര്‍ഭം വിവരിക്കുക?
- “ കല്ലുകൊണ്ടോ മനം താവകമാകില –
കഴല്ലിനുമാര്ദ്രതയുണ്ടിതു കാണുമ്പോള്‍” – ഏതെല്ലാം കാഴ്ച്ചകളാണ് ഗാന്ധാരി
സൂചിപ്പിക്കുന്നത് ?
Section B
II താഴെ കൊടുത്തിരിക്കുന്ന നാലു ചോദ്യങ്ങള്‍ക്ക് 150 വാക്കില്‍ കവിയാതെ ഉത്തരമെഴുതുക
- “ജാതീയമായ ഉച്ചനീചത്വബോധത്തിന്റെ ബലിയാടാണ് തേവന്” – ചര്‍ച്ച ചെയ്യുക?
- തെയ്യം, മുടിയേറ്റ് എന്നീ കലാരൂപങ്ങളുടെ സവിശേഷതകള്‍ വിശദമാക്കുക?
- ഇതര സാഹിതൃകൃതികളില്‍ നിന്നും തിരക്കഥ വേറിട്ടുനില്ക്കുന്നതെങ്ങനെ?
- ആത്മകഥയും ജീവചരിത്രവും തമ്മിലുളള സാമ്യവ്ൃത്യാസങ്ങള് എത്തെല്ലാം?
Section C
III താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്ക് 250 വാക്കില്‍ കവിയാതെ ഉത്തരമെഴുതുക
- മലയാള ഭാഷയുടെ ഉല്ലത്തിയെപ്പറ്റി ഉണ്ടായിട്ടുളള വൃതൃസ്ത വീക്ഷണങ്ങള്‍ ഏതെല്ലാം? ഓരോന്നിനെക്കുറിച്ചും കുറിപ്പുകള്‍ തയ്യാറാക്കുക?
- ഇന്ദുലേഖയെ കാണാന്‍ പോകുന്ന സൂരിനമ്പൂതിരിപ്പാടിന്റെ വേഷഭൂഷാദികളെക്കറിച്ച് വിവരിക്കുക?
BMYLA135, BMYLA 135
Reviews
There are no reviews yet.